News Politics

കെഎം ഷാജിയ്‌ക്കെതിരായ കേസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: കെഎംഷാജിയ്‌ക്കെതിരായ കേസ് ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് യുഡിഎഫ് തീരുമാനം. ഷാജിക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയ സ്പീക്കറുടെ നടപടി നിയമസഭാചരിത്രത്തില്‍ ആദ്യമെന്ന് യുഡിഎഫ് വിലയിരുത്തല്‍, കെ.പി.സി.സി പ്രസിഡന്റ് ഇന്ന് ഉച്ചക്ക് വാര്‍ത്താസമ്മേളനം നടത്തും.