News Politics

ആര് താങ്ങും ബജറ്റിലെ ഈ അധിക നികുതി ? | Mathrubhumi News

അധികനികുതി ഏർപ്പെടുത്തിയ ബജറ്റ് നിർദേശങ്ങൾക്കെതിരെ ജനരോക്ഷം ശക്തമാകുന്നു. ശക്തമായ ജനവികാരമേറ്റെടുത്ത് പ്രതിപക്ഷവും പ്രതിഷേധം പ്രഖ്യാപിച്ചതോടെ സർക്കാർ ഇളവുകളെക്കുറിച്ച് ചിന്തിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. പോക്കറ്റടിച്ചോ സാമൂഹ്യ ക്ഷേമം? 

Watch Mathrubhumi News on YouTube and subscribe regular updates.