News Politics

'കണ്ണടച്ച് ഒപ്പിടില്ല, ഓർഡിനൻസ് ഭരണം നല്ലതല്ല'; സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഗവർണർ

സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് ഭരണം നല്ലതല്ലെന്നും കണ്ണടച്ച് ഒപ്പിടില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.