News Politics

ഒടുവിൽ രാഹുൽ തന്നെ അധ്യക്ഷനാകുമോ ? |News Lens |Bharat Jodo Yathra |Rahul Ghandhi

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തിരിച്ചു കൊണ്ടുവരാൻ സജീവ ശ്രമം. എട്ട് പി.സി.സികൾ പ്രമേയം പാസാക്കി, കേരളവും രാഹുലിനൊപ്പം. ഗാന്ധികുടുംബത്തിന് സ്ഥാനാർഥിയില്ലെന്ന് വ്യക്തമാക്കി സോണിയ. മത്സരിക്കാനൊരുങ്ങി തരൂരും ഗെലോട്ടും.

Watch Mathrubhumi News on YouTube and subscribe regular updates.