News Politics

കേരളത്തിൽ നിന്ന് ചിന്തൻ ശിബിരത്തിലേക്ക് 27 പ്രതിനിധികൾ

കേരളത്തിൽ നിന്ന് 27 പ്രതിനിധികളാണ് ഇന്നാരംഭിക്കുന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത്. രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകണം എന്ന ആഗ്രഹവുമുണ്ട് പ്രതിനിധികളിൽ ചിലർക്ക്

Watch Mathrubhumi News on YouTube and subscribe regular updates.