News Politics

സംസ്ഥാനത്തെ ഔദ്യോഗക വാഹനങ്ങള്‍ക്ക് ടയര്‍ മാറ്റാനായി പൊടിച്ചത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഔദ്യോഗക വാഹനങ്ങള്‍ക്ക് ടയര്‍ മാറ്റാനായി പൊടിച്ചത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖകള്‍. മന്ത്രി എം.എം.മണി രണ്ട് വര്‍ഷത്തിനിടെ 34 ടയറുകളും കെ.രാജു 19 ടയറുകളുമാണ് മാറ്റിയത്. വാഹനം ഓടിയ കിലോമീറ്റര്‍ കൂടി പരിശോധിച്ചാല്‍ ടയര്‍ മാറ്റിയതിന്റെ കാരണം മനസിലാകുമെന്ന് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.