News Politics

'സുധാകരൻ എഫക്ടാണ് പൈനാവിലെ കോളേജിൽ ഉണ്ടായ കൊലപാതകത്തിന് പിന്നിൽ'- എ.എ റഹിം

ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ ഉണ്ടായ കൊലപാതത്തിനു പിന്നിൽ സുധാകരൻ എഫക്ടാണെന്നും ഇത് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് മറുപടി പറയേണ്ടതെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം.

Watch Mathrubhumi News on YouTube and subscribe regular updates.