News Politics

ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു; എ വിജയരാഘവന്‍

ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് എ വിജയരാഘവന്‍. സതീശനും സുധാകരനും ബിജെപിക്ക് ഒപ്പം വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ചെന്നിത്തല അതിന് പിന്‍പാട്ട് പാടുന്നുവെന്നും വിജയരാഘവന്‍.

Watch Mathrubhumi News on YouTube and subscribe regular updates.