News Politics

'ഐഎന്‍എല്‍ പിളര്‍ന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല'- എ വിജയരാഘവന്‍

ഐഎന്‍എല്‍ പിളര്‍ന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പ്രതികരിക്കാമെന്നും വിജയരാഘവന്‍.

Watch Mathrubhumi News on YouTube and subscribe regular updates.