News Politics

ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസ് തുടരും

ദേശീയസമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന ധാരണയിലാണ് എഎ അസീസ് നാലാം തവണയും സെക്രട്ടറി ആയെതെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.