News Politics

'ആത്മവിശ്വാസവും, ആശയവും നഷ്ട്ടപ്പെട്ട കോൺഗ്രസ് അക്രമത്തിൽ അഭയം തേടിയിരിക്കുന്നു'- എ എ റഹീം

കോൺഗ്രസിന് ആത്മവിശ്വാസവും, ആശയവും നഷ്ട്ടപ്പെട്ടു. അതുകൊണ്ടാണ് അക്രമത്തിൽ അഭയം തേടിയിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം മാധ്യമങ്ങളോട്.

Watch Mathrubhumi News on YouTube and subscribe regular updates.