News Politics

ഹരിത പിരിച്ചുവിട്ടത് സ്ത്രീവിരുദ്ധ സമീപനം എ എ റഹീം

സ്ത്രീക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും മുസ്ലീം ലീഗ് നല്‍കുന്നില്ല. ഹരിത പിരിച്ചുവിട്ടത് അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ.

Watch Mathrubhumi News on YouTube and subscribe regular updates.