സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി
സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി. തൃക്കാക്കരയിൽ പ്രത്യേക നിർദ്ദേശം അനിവാര്യമല്ലെന്നും ആർക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മി പ്രവർത്തകർക്ക് നന്നായി അറിയാമെന്നും സംസ്ഥാന കൺവീനർ സിറിയക്ക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.