News Politics

ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ബീ ടീം - അല്‍കാ ലാംബ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ബീ ടീമെന്ന് അല്‍കാ ലാംബ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് അല്‍ക. പാര്‍ട്ടി മാറിയവരുടെ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ചാന്ദ്‌നി ചൗക്ക് മണ്ഡലം.