News Politics

ആം ആദ്മി സര്‍ക്കാരില്‍ പഴയ മന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാരില്‍ പഴയ മന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കും. പരിചയ സമ്പത്ത് കണക്കിലെടുത്ത് പഴയ ടീം തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് പൊതുവെയുള്ള ധാരണ. ഞായറാഴ്ച അരവിന്ദ് കെജ്‌രിവാളിന് ഒപ്പം 6 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും വകുപ്പുകള്‍ പിന്നീട് മാത്രമേ തീരുമാനിക്കൂ.