പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് ജാമ്യം
കണ്ണൂര്‍: ഡി.വൈ.എസ്.പിമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കോടതി ജാമ്യം നല്കി. ജാമ്യത്തിലിറങ്ങിയ സുരേന്ദ്രനെ പോലീസ് കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോയി.