News Politics

വോട്ടര്‍പട്ടികയുടെ പേരില്‍ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ല: മന്ത്രി എ സി മൊയ്തീന്‍

തൃശ്ശൂര്‍: വോട്ടര്‍പട്ടികയുടെ പേരില്‍ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍. കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.