News Politics

നടി ഖുശ്ബു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച നടി ഖുശ്ബു ബിജെപിയില്‍ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അംഗത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെപോലുള്ളവര്‍ ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകുവെന്ന് ഖുശ്ബു പറഞ്ഞു.