News Politics

മുൻ മന്ത്രി ടി.യു. കുരുവിളക്ക് ഭൂമി വിട്ട് നൽകാൻ ശുപാർശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി

മുൻ മന്ത്രി ടി. യു കുരുവിളക്ക് ഭൂമി വിട്ട് നൽകാനുള്ള തീരുമാനം അടിമാലി ഗ്രാമ പഞ്ചായത്ത് റദ്ദാക്കി. ഭൂമി വിട്ട് നൽകാൻ സർക്കാരിന് ശുപാർശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടിയെടുക്കണമെന്നും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.