News Politics

കോണ്‍ഗ്രസിലെ ഹൈക്കമാന്‍ഡ് ലോ കമാന്‍ഡാണ്; പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

കോണ്‍ഗ്രസ് കേരളാ ഘടകത്തിലെ തര്‍ക്കത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടാനും മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കാന്‍ തീരുമാനിച്ചതുമായ വിഷയത്തില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍.

Watch Mathrubhumi News on YouTube and subscribe regular updates.