News Politics

എല്‍.ഡി.എഫ് വിടുമെന്ന സൂചന നല്‍കി ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍.സി.പി നേതാക്കള്‍

മുംബൈ: എല്‍.ഡി.എഫ് വിടുമെന്ന സുചന നല്‍കി ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍.സി.പി നേതാക്കള്‍. സീറ്റുകള്‍ വീട്ടു കൊടുത്തുകൊണ്ടുള്ള വിട്ടുവീഴ്ച വേണ്ടെന്ന് പവാര്‍ അറിയിച്ചതായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയതായി കരുതുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.