എ.ഐ.സി.സി.സംഘം വീണ്ടും കേരളത്തിലേക്ക്
തിരുവനന്തപുരം: എ.ഐ.സി.സി.സംഘം വീണ്ടും കേരളത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രണ്ടാം ഘട്ട സന്ദര്‍ശനം. ഇന്നലെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മന്‍ചാണ്ടിയെ വസതിയിലെത്തി കണ്ടിരുന്നു.