News Politics

ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി സംഘം തലസ്ഥാനത്തെത്തി

തിരുവനന്തപുരം: മുന്നണി വിപുലീകരണത്തിലും പാര്‍ട്ടി പുന:സംഘടനയിലും നിര്‍ണായക ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി സംഘം തലസ്ഥാനത്തെത്തി. ഉമ്മന്‍ചാണ്ടിയെ മുന്‍ നിരയിലേക്ക് കൊണ്ടുവരുന്നതിലും തീരുമാനമുണ്ടാകും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു.