News Politics

എഐസിസി പുനഃസംഘടനയില്‍ അതൃപ്തിയുമായി തിരുത്തല്‍ വാദികള്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി പുനഃസംഘടനയില്‍ അതൃപ്തിയുമായി തിരുത്തല്‍ വാദികള്‍. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് ഗുണം ചെയ്യുന്നതല്ല പുനഃസംഘടനയെന്ന് തിരുത്തല്‍ വാദികള്‍. പുനഃസംഘടനയെ രൂക്ഷമായി കപില്‍ സിബല്‍ വിമര്‍ശിച്ചു. സമ്പൂര്‍ണ അഴിച്ചുപണിക്ക് കത്തയച്ച നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നു.