News Politics

'ഒരുമിച്ച് പോകേണ്ടവരെ തല്ലി വീഴ്ത്തുന്നു'; എസ്എഫ്ഐക്കെതിരെ എഐവൈഎഫ്

എസ്എഫ്ഐക്കെതിരെ എഐവൈഎഫും രംഗത്ത്. ഒരുമിച്ച് പോകേണ്ടവരെ തല്ലി വീഴ്ത്തുകയാണ് എസ്എഫ്ഐ എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. നരേന്ദ്രമോദിയിൽ നിന്നാണോ എസ്എഫ്ഐ രാഷ്ട്രീയം പഠിച്ചതെന്നും മഹേഷ് കക്കത്ത് ചോദിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.