News Politics

എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി രാഷ്ട്രീയത്തിലേക്ക്

ന്യൂഡല്‍ഹി: എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക്. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിട്ടാണ് അനില്‍ എത്തുന്നത്. ഡല്‍ഹിയില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വിഷയങ്ങള്‍ പ്രഖ്യാപിച്ചത്.