News Politics

കെ സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: കെ സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണെന്ന് എ കെ ബാലന്‍. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ല എന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ്‌കാര്‍ കാട്ടണം. പിണറായിയുടെ അച്ഛന്‍ ചെത്ത് തൊഴിലാളി ആയത് തെറ്റാണോയെന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോവാന്‍ പാടില്ല എന്നത് അധമബോധം ആണെന്നും ബാലന്‍ പ്രതികരിച്ചു.