News Politics

കുട്ടനാട്ടില്‍ തോമസ് കെ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് എ.കെ. ശശീന്ദ്രന്‍

കുട്ടനാട്ടില്‍ തോമസ് കെ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് എ.കെ. ശശീന്ദ്രന്‍. കുട്ടനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എന്‍സിപിയോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടെന്ന് എ.കെ. ശശീന്ദ്രന്‍ എന്‍സിപികേന്ദ്ര നേതൃത്വത്തിന്റേയും അംഗീകാരം ലഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് നടത്തുമെന്നും എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.