News Politics

എ.കെ.ജി. സെന്റര്‍ ആക്രമണം; പ്രതി ജിതിന്‍ സഞ്ചരിച്ച വഴി പകൽവെളിച്ചത്തിലൂടെ സഞ്ചരിച്ച് മാതൃഭൂമി

എ.കെ.ജി. സെന്റര്‍ ആക്രമണ കേസില്‍ ക്രൈംബ്രാഞ്ച് തയാറാക്കിയ റൂട്ട് മാപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. പ്രതി ജിതിന്‍ സഞ്ചരിച്ച വഴികള്‍ സിസിടിവി ക്യാമറകളുടെയും മൊബൈല്‍ ലൊക്കേഷന്റെയും സഹായത്തോടെയാണ് അടയാളപ്പെടുത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.