News Politics

മാർക്സിസ്റ്റുകാരെ ഒഴികെ എൽഡിഎഫിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു: എംകെ മുനീർ

കോൺഗ്രസാണ് മുന്നണിയെ നയിക്കുന്ന പാർട്ടിയെന്നും ആരെല്ലാം വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്നും എംകെ മുനീർ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.