News Politics

സിപിഎം നേതാക്കന്മാര്‍ക്ക് എതിരെയും ആരോപണങ്ങള്‍; പാര്‍ട്ടിയില്‍ വിവാഹകാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നു

ആലപ്പുഴ: ആഡംബര വിവാഹ സല്‍ക്കാരിത്തിന്റേ പേരില്‍ ആലപ്പുഴ കഞ്ഞിക്കുഴിയിലെ സിപിഎം നടപടിയെ തുടർന്ന് പാര്‍ട്ടിയില്‍ വിവാഹകാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നു. നേതാക്കളില്‍ ചിലരുടെ കുടുംബത്തില്‍ സമീപകാലത്ത് ക്രമീകരിച്ച ചടങ്ങുകളും കമ്മ്യൂണിസ്റ്റ് ശൈലിയില്‍ ആയിരുന്നില്ലെന്നാണ് ആക്ഷേപം.