കെ റെയിൽ വിശദമായ പദ്ധതി റിപ്പോര്‍ട്ട് പിഴവുകള്‍ നിറഞ്ഞതെന്ന് അലോക് വര്‍മ്മ
കെ റെയിലിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ട്രാഫിക്ക്, ഗ്രൗണ്ട് സര്‍വ്വെകളിലെ പിഴവുകള്‍ നിറഞ്ഞതെന്ന് സാധ്യതാ പഠനത്തിന് നേതൃത്വം നല്കിയ അലോക് വര്‍മ്മ. അലൈന്മെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. പാതയിലെ 30 ശതമാനവും വളവുകള്‍ നിറഞ്ഞതാണ്.