News Politics

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതോടെ അവഗണിക്കപ്പെട്ടത് കൃഷ്ണദാസ് പക്ഷം

തിരുവനന്തപുരം: കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കിയതോടെ അവഗണിക്കപ്പെട്ടത് പി.കെ കൃഷ്ണദാസ് പക്ഷമാണ്. അതിനാല്‍ എം.ടി രമേശിനും കുമ്മനം രാജശേഖരനും പുതിയ ചുമതല വൈകില്ല. ഇരു പക്ഷത്തെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കെ. സുരേന്ദ്രന് ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ടി വരും.