News Politics

മുന്നണി മാറ്റ ചർച്ചകൾക്കിടെ എൻസിപിയുടെ പ്രത്യേകം യോഗം വിളിച്ച് ശശീന്ദ്രന്‍ വിഭാഗം

കോട്ടയം: എൻസിപിയുടെ മുന്നണി മാറ്റ ചർച്ചകൾക്കിടെ കോട്ടയത്ത് പ്രത്യേകം യോഗം വിളിച്ച് ശശീന്ദ്രന്‍ വിഭാഗം. കോൺഗ്രസ് എസ് നേതാവായിരുന്ന സിഎച്ച് ഹരിദാസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചാണ് കാപ്പൻ വിരുദ്ധരുടെ നീക്കം. പരിപാടിക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്ന് മാണി സി കാപ്പൻ വിഭാഗം .