News Politics

തമ്മിലടി രൂക്ഷമായ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ യോജിപ്പിന്റെ കാഴ്ച കൗതുകമായി

കോട്ടയം: തമ്മിലടി രൂക്ഷമായ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ യോജിപ്പിന്റെ കാഴ്ച കൗതുകമായി. കോട്ടയം സിജെഎം കോടതിയാണ് ജോസഫ്- ജോസ് വിഭാഗങ്ങളെ ഒന്നിപ്പിച്ചത്.