News Politics

എൻസിപിയിൽ വീണ്ടും പൊട്ടിത്തെറി; സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി തോമസ് കെ.തോമസ് MLA

എൻ.സി.പി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി തോമസ് കെ.തോമസ് എം.എൽ.എ. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നുവെന്ന് എംഎൽഎ.

Watch Mathrubhumi News on YouTube and subscribe regular updates.