News Politics

മുഖ്യമന്ത്രിയായിരിക്കുമ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ശക്തിയായി പിണറായി

തിരുവനന്തപുരം: പതിനെട്ട് വര്‍ഷം സംസ്ഥാനത്തെ സിപിഎമ്മിനെ നയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴും പാര്‍ട്ടിയെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്ന ശക്തിയായി തന്നെ തുടരുന്നു. പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയേക്കാള്‍ ശക്തനാവുക എന്ന സിപിഎമ്മിലെ പതിവിനാണ് പിണറായി വിജയന്‍ തിരുത്തല്‍ വരുത്തിയത്.