News Politics

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ

തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ. തദ്ദേശഭരണ തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി മാറ്റിവെക്കാനും ധാരണയായി.