News Politics

പന്തളം നഗരസഭയിലെ വാക്കേറ്റം; ചെയർപേഴ്സൺ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു

ബിജെപി കൗൺസിലർക്കെതിരെ പൊട്ടിത്തെറിക്കേണ്ടി വന്നതിൽ വിശദീകരണമായി പന്തളം നഗരസഭ അധ്യക്ഷ. പാർലമെന്ററി പാർട്ടി നേതാവ് കെ വി പ്രഭ തന്റെ ചിത്രങ്ങളെടുത്ത് മോശം പ്രചരണം നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.