News Politics

ഉലകംചുറ്റി ഗവർണർ; 4 വർഷത്തെ യാത്രാ ചെലവ് 46ലക്ഷം| Mathrubhumi News | News Lens

ഗവർണർമാർ ഒരുമാസം 25 ദിവസമെങ്കിലും ചുമതലയുളള സംസ്ഥാനത്ത് ഉണ്ടാകണം എന്ന മാർഗനിർദ്ദേശം പാലിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ.ഇക്കഴിഞ്ഞ നവംബര്‍ മാസം 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ഈ വർഷം ഇതുവരെ 143 ദിവസം കേരളത്തിന് പുറത്ത് യാത്രയിലായിരുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.