News Politics

ചീഫ് സെക്രട്ടറിയുടെ ലേഖനം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ചീഫ് സെക്രട്ടറിക്ക് ലേഖനം എഴുതാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ചോദിച്ചു. ലേഖനം കണ്ടിട്ടില്ലെന്നും വായിച്ച ശേഷം മറുപടി പറയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.