News Politics

കോൺഗ്രസ് അധ്യക്ഷനായാൽ അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കും

രണ്ട് സ്ഥാനങ്ങൾ ഒന്നിച്ച് വഹിക്കാൻ പറ്റില്ല എന്ന നിലപാട് രാഹുൽ ഗാന്ധി സ്വീകരിച്ചതോടെയാണ് ഗെലോട്ടിന്റെ പുതിയ പിൻമാറ്റം.

Watch Mathrubhumi News on YouTube and subscribe regular updates.