News Politics

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് കോണ്‍ഗ്രസിന് വിജയം

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത്‌ കോണ്‍ഗ്രസിന് വിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിച്ച പോരാട്ടത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ ടി.ആര്‍.എസ്. ഭരണം നിലനിര്‍ത്തുകയായിരുന്നു.