അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പോലീസ് പിടികൂടി.