ബിജെപിയിലെ വിഭാഗീയതയെന്ന് തെളിവായി ഓഡിയോ സന്ദേശങ്ങൾ
ബി ജെ പി കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടുന്നതടക്കമുള്ള പ്രതിഷേധത്തിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയെന്ന് തെളിവായി ഓഡിയോ സന്ദേശങ്ങൾ. പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കാളികളാക്കാനുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നത്.