News Politics

ജോസ് പക്ഷത്തിന്റെ ഇടത് മുന്നണി പ്രവേശനം ആലോചിക്കാറായിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍

കോട്ടയം: ജോസ് പക്ഷത്തിന്റെ ഇടത് മുന്നണി പ്രവേശനം ആലോചിക്കാറായിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് കെമാണിയുടെ നിലപാടുകള്‍ അറിയട്ടെ. യുഡിഎഫിന്റെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കണ്ടതെന്നും എ വിജയരാഘവന്‍ പറഞ്ഞു.