News Politics

യുഡിഎഫിനെ ശിഥിലീകരിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം: വിജയരാഘവന്‍

തൃശ്ശൂര്‍: ജോസ് കെ മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുന്നതിന്റെ സൂചനകള്‍ നല്‍കി എല്‍.ഡി.എഫ് കണ്‍വീനര്‍ യു.ഡി.എഫിനെ ശിഥിലീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍. അതിനുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തും. ജോസ് കെ മാണി വിഭാഗം തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കട്ടെയെന്നും വിജയ രാഘവന്‍ പറഞ്ഞു.