News Politics

എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

എ.വി ഗോപിനാഥിന് തിരിച്ചുവരാനായി വാതില്‍ തുറന്ന് കോണ്‍ഗ്രസ്. കെ.പി.സി.സി ഭാരവാഹി സ്ഥാനം നല്‍കി അനുനയിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.