News Politics

ആസാ​ദ് കാശ്മീർ പരാമർശം; കെ ടി ജലീലിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

കാശ്മീരിനെകുറിച്ചുളള വിവാദ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസ്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് കീഴ്വായ്പൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.