News Politics

ചുരുളഴിയാതെ അഴീക്കോടൻ- രക്തസാക്ഷിത്വത്തിന് ഇന്ന് അരനൂറ്റാണ്ട്

1972 സെപ്റ്റംബർ 23 ന് തൃശൂർ ചെട്ടിയങ്ങാടിയിൽ വെച്ച് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടു. ഇന്ന് രക്തസാക്ഷിത്വത്തിന് 50 വയസ്. അഴീക്കോടന് നീതി കിട്ടിയോ ? ആരാണ് കൊലയാളികൾ ? ആ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.